ഇന്ത്യൻ സായുധ സേനകളിൽ അഗ്നിവീറായി സേവനമനുഷ്ടിച്ചവർക്ക് കേന്ദ്ര അർദ്ധസൈനിക വിഭാഗങ്ങളിൽ ജോലി നേടുന്നതിന് വേണ്ടി എത്ര ശതമാനം സംവരണമാണ് നൽകിയത് ?
A5 %
B10 %
C30 %
D25 %
Answer:
B. 10 %
Read Explanation:
• കര,നാവിക,വ്യോമസേനകളിൽ നിന്ന് അഗ്നിവീറായി വിരമിക്കുന്നവർക്കാണ് സംവരണം നൽകുന്നത്
• കേന്ദ്ര അർദ്ധ സൈനിക വിഭാഗങ്ങളിൽ ശാരീരിക പ്രാവിണ്യ പരീക്ഷ ഇല്ലാതെ ഇവർക്ക് നിയമനം ലഭിക്കും
• അഗ്നിപഥ് സ്കീമിൻ്റെ ഭാഗമായി ഇന്ത്യൻ സായുധ സേനകളിൽ പ്രവർത്തിക്കുന്നവരെയാണ് അഗ്നിവീർ എന്ന് പറയുന്നത്