App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സിനിമയുടെ പിതാവ് ?

Aസത്യജിത് റേ

Bദേവികാറാണി

Cദാദാ സാഹിബ് ഫാൽക്കെ

Dജെ.സി.ഡാനിയൽ

Answer:

C. ദാദാ സാഹിബ് ഫാൽക്കെ

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം "രാജാ ഹരിശ്ചന്ദ്ര" (1913) സംവിധാനം ചെയ്തത് ദാദാസാഹിബ് ഫാൽക്കെയാണ്. ഇന്ത്യൻ സിനിമയ്ക്ക് ആജീവനാന്ത സംഭാവന നൽകിയ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഭാരത സർക്കാർ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തി.


Related Questions:

Find the odd who was not honoured by the Leeds University for the contribution in Cinema in 2007:
2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിയായി തിരഞ്ഞെടു ക്കപ്പെട്ടത് ?
ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത് ആരാണ് ?
സ്വീഡിഷ് അക്കാഡമി ഓഫ് മോഷൻ പിക്ചറിന്റെ ഔട്ട് സ്റ്റാൻഡിങ് അവാർഡ്, മുംബൈ എന്റർടൈൻമെന്റ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ഇന്ത്യൻ സിനിമ തുടങ്ങിയ അവാർഡുകൾ സ്വന്തമാക്കിയ ചിത്രം?
2024 ജൂണിൽ അന്തരിച്ച പ്രശസ്ത സിനിമാ നിർമ്മാതാവും വ്യവസായിയും "ഈനാട്" പത്രത്തിൻ്റെ ഉടമസ്ഥനുമായി വ്യക്തി ആര് ?