App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൂപ്പർ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

Aനാസിർ അഹമ്മദ്

Bആശിഷ് ഗുപ്ത

Cവിജയ് പി.ഭട്കർ

Dപാരിതോഷ് പാണ്ഡ്യ

Answer:

C. വിജയ് പി.ഭട്കർ

Read Explanation:

ഭാരതത്തിൽ ആദ്യമായി നിർമ്മിച്ച പരം 10000 സൂപ്പർ കംപ്യൂട്ടറിൻറെ ഉപജ്ഞാതാവാണ് - വിജയ് പി.ഭട്കർ


Related Questions:

കൊളോസസ്സ് (Colossus ) എന്ന പേരിൽ ജർമ്മൻ ഭാഷയിലെ സന്ദേശങ്ങൾ ഡീകോഡ് ചെയ്യാൻ രഹസ്യ കോഡ് ബ്രേക്കിങ് കമ്പ്യൂട്ടർ നിർമ്മിച്ചതാര് ?
പാസ്കലൈൻ കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ഇവരിൽ ആരാണ് ?
The cross-platform mobile messaging application WhatsApp owned by
Which is true for the digital computer?
Which of the following generation of computers is associated with artificial intelligence?