Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിക്കപ്പെട്ടതെവിടെ ?

Aഡൽഹി

Bമുംബൈ

Cകൊൽക്കത്ത

Dപൂനെ

Answer:

C. കൊൽക്കത്ത

Read Explanation:

  • ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിക്കപ്പെട്ട സ്ഥലം - കൊൽക്കത്ത
  • ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്‍റല്‍ ആര്‍ട്ട്സ് സ്ഥാപിച്ച വ്യക്തി - അബനീന്ദ്ര നാഥ ടാഗോർ 
  • 'ഭാരത് മാതാ' എന്ന ചിത്രം വരച്ചത് - അബനീന്ദ്ര നാഥ ടാഗോർ 
  • 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം വരച്ചത് - നന്ദലാൽ ബോസ് 
  • ഗ്രാമീണ ജീവിതം എന്ന ചിത്രം വരച്ചത് - അമൃതഷേർഗൽ 

Related Questions:

ഇന്ത്യയിൽ മുസ്ലിമുകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി വാദിച്ച സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?
ബ്രാഹ്മണമേധാവിത്വത്തെയും ജാതിവ്യവസ്ഥയേയും എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏത് ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഏകദേശം എത്ര ശതമാനമായിരുന്നു ബ്രിട്ടീഷുകാരുടെ കൈവശം ഉണ്ടായിരുന്നത് ?
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത ദേശീയ പതാകയില്‍ ഉപയോഗിച്ചിരുന്ന ചിഹ്നം ഏത് ?
താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദികളുടെ നേതാവ് ആരായിരുന്നു ?