App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ ആര് ?

Aഹാരോട് ഡൊമർ

Bജവഹർ ലാൽ നെഹ്

Cപി. സി. മഹലനോബിസ്

Dഡോ. ബി. ആർ. അംബേദ്കർ

Answer:

C. പി. സി. മഹലനോബിസ്

Read Explanation:

കൊൽക്കട്ടയിലെ പ്രസിഡൻസി കോളജിൽ പ്രശാന്ത ചന്ദ്ര മഹലനോബിസ് രൂപപ്പെടുത്തിയ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയാണ് വളർന്ന് ഇന്നത്തെ നിലയിലുള്ള ഈ ഇൻസ്റ്റിട്യൂട്ട് ആയി മാറിയത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ട് (Indian Statistical Institute) 1959ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമപ്രകാരം അംഗീകാരം ലഭിച്ച ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനമാണ്.


Related Questions:

പഠനവൈകല്യത്തിൽ (Learning Disability) ഉൾപ്പെടുന്നത് ഏത് ?
Chairman of University grant commission (UGC) :
ദേശീയ വിജ്ഞാന കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ച വർഷം ?

1948ൽ നിലവിൽ വന്ന ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാം ആയിരുന്നു

  1. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുക
  2. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുക
  3. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ രൂപീകരിക്കുക
    ഡോ. കസ്തൂരിരംഗൻ സമിതി കേന്ദ്രത്തിന് സമർപ്പിച്ച പുതിയ സ്കൂൾ വിദ്യാഭ്യാസ നയത്തിന്റെ ഘടന എപ്രകാരമാണ് ?