App Logo

No.1 PSC Learning App

1M+ Downloads
ചതുരാംശാന്തര പരിധി കണ്ടെത്തുക : 3 ,2 ,1 ,5, 7,6, 7

A6

B5

C4

D7

Answer:

B. 5

Read Explanation:

ആരോഹണ ക്രമത്തിൽ എഴുതുമ്പോൾ 1, 2, 3, 5, 6, 7, 7 n=7 Q1 = (n+1)/4 th value = 2nd value = 2 Q3 = 3 x (n+1)/4 th value = 6 th value = 7 ചതുരാംശാന്തര പരിധി= Q3 -Q1= 7 - 2 = 5


Related Questions:

ഒരു ഡാറ്റയിലെ 25% പ്രാപ്താങ്കങ്ങൾ 80 നു മുകളിലും 50% പ്രാപ്തങ്കങ്ങൾ 50 നു താഴെയും 75% പ്രാപ്താങ്കങ്ങൾ 30നു മുകളിലുമാണ്. എങ്കിൽ സ്‌ക്യൂനത ഗുണാങ്കം?
) Find the mode of 4x , 16x³, 8x², 2x and x ?
120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?
സാംഖ്യക വിഭാഗവും പദ്ധതി നിർവഹണ വിഭാഗവും ലയിച്ചതിനുശേഷം ഒരു സ്വതന്ത്ര മന്ത്രാലയമായി രൂപീകൃതമായ മന്ത്രാലയം ?
ഒരു സമചതുര കട്ടയുടെ മൂന്നു മുഖങ്ങളിൽ 1 എന്നും രണ്ടു മുഖങ്ങളിൽ 2 എന്നും 1 മുഖത്ത് 5 എന്നും രേഖപ്പെടുത്തിയിരിക്കുന്നു എങ്കിൽ സമചതുര കട്ടയിൽ കിട്ടുന്ന സംഖ്യകളുടെ മാധ്യം എത്ര ?