Challenger App

No.1 PSC Learning App

1M+ Downloads

ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഭാരത വന-പരിസ്ഥിതി മന്ത്രാലയം നൽകുന്ന പുരസ്കാരമാണ് ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്.

2.തരിശുഭൂമി വികസനത്തിന്റെയും വനവൽക്കരണത്തിന്റെയും മേഖലയിൽ സ്തുത്യർഹമായ തുടക്കമോ സംഭാവനയോ നൽകിയ വ്യക്തികൾക്കോ സംഘടനകൾക്ക് അവാർഡ് നൽകപ്പെടുന്നത്.

3.1986 മുതലാണ് അവാർഡ് നൽകപ്പെട്ട് തുടങ്ങിയത്

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3

Read Explanation:

തരിശുഭൂമി വികസനത്തിന്റെയും വനവൽക്കരണത്തിന്റെയും മേഖലയിൽ സ്തുത്യർഹമായ തുടക്കമോ സംഭാവനയോ നൽകിയ വ്യക്തികൾക്കോ സംഘടനകൾക്കോ ഭാരത വന-പരിസ്ഥിതി മന്ത്രാലയം നൽകുന്നപുരസ്കാരമാണ് ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ്. 1986 മുതൽ ഈ അവാർഡ് നൽകപ്പെട്ടു വരുന്നു..


Related Questions:

Which city hosted COP 29 in 2024?
ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOG നേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതി
താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
When was the National Green Tribunal (NGT) established?
ഭീമൻ പാണ്ട (Giant Panda ) ഔദ്യോഗിക ചിഹ്നമുള്ള സംഘടന ഏത് ?