Challenger App

No.1 PSC Learning App

1M+ Downloads
ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?

Aപൂനെ

Bന്യൂഡൽഹി

Cഡെറാഡൂൺ

Dഷില്ലോങ്ങ്

Answer:

C. ഡെറാഡൂൺ

Read Explanation:

  • ഇന്ത്യൻ കാർഷിക ഗവേഷണ കേന്ദ്രം - ന്യൂഡൽഹി
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് - ഭോപ്പാൽ, മധ്യപ്രദേശ്
  • കേന്ദ്ര മണ്ണ്, ജല സംരക്ഷണ ഗവേഷണ കേന്ദ്രം - ഡെഹ്റാഡൂൺ, ഉത്തരാഖണ്ഡ്
  • ദേശീയ ക്ഷീര ഗവേഷണ കേന്ദ്രം - കർണാൾ, ഹരിയാന
  • സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ - ചെന്നൈ, തമിഴ്നാട്
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് പ്രോഡക്ടിവിറ്റി - റാഞ്ചി, ജാർഖണ്ഡ്
  • ദേശീയ ക്ഷീര വികസന ബോർഡ്- ആനന്ദ്, ഗുജറാത്ത്
  • കേന്ദ്ര ഹോർട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  - കർണാടക
  • ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാഡമി - ഡെഹ്റാഡൂൺ
  • ട്രോപ്പിക്കൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - ജബൽപൂർ

Related Questions:

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് സ്ഥാപിതമായ വർഷം ഏത് ?
ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം ?
"ധാന്യവിളകളുടെ രാജാവ്" എന്നറിയപ്പെടുന്ന വിള ഏതാണ് ?
നാനോ യൂറിയക്ക് ശേഷം ഇന്ത്യയിൽ ഈ വർഷം വിപണിയിൽ എത്തുന്നത് ഏത് വളത്തിന്റെ നാനോ രൂപമാണ് ?
കേരളത്തിൽ നിന്നും അർജുന അവാർഡ് നേടിയ ഹോക്കി താരം :