ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ റൈറ്റ് സഹോദരന്മാർ നിർമ്മിച്ച വിമാനത്തിന്റെ പേര് ?
Aഎയർ-1
Bഫ്ലെയർ-1
Cബോയിംഗ്-1
Dസ്കൈ -1
Answer:
B. ഫ്ലെയർ-1
Read Explanation:
ഇന്നത്തെ വിമാനത്തിന്റെ ആദ്യരൂപം എന്ന് പറയാവുന്ന തരത്തിൽ വിമാനം നിർമ്മിച്ചത് അമേരിക്കക്കാരായ ഓർവിൽ റൈറ്റ്, വിൽബർ റൈറ്റ് എന്നീ സഹോദരന്മാരാണ് (റൈറ്റ് സഹോദരന്മാർ). ഇവർ നിർമ്മിച്ച് വിമാനത്തിന്റെ പേര് ഫ്ലെയർ-1 എന്നായിരുന്നു. അമേരിക്കയിലെ നോർത്ത് കരോലിനയിൽ നിന്ന് 1903 ഡിസംബർ 17-നാണ് യർ-1 പറന്നുയർന്നത്.