App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?

Aഇ - ഗവേണൻസ്

Bഇ - ടെക്‌നോളജി

Cഇ - സാക്ഷരത

Dഇ - സ്റ്റഡീസ്

Answer:

C. ഇ - സാക്ഷരത


Related Questions:

കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
സർക്കാർ ജീവനക്കാരുടെ ശമ്പള - സേവന വിവരങ്ങൾ ഉൾപ്പെടുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?
Which district has been declared the first E-district in Kerala?
വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
കേരളത്തിൻ്റെ 50-ാമത്തെ ചീഫ് സെക്രട്ടറി ?