App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് മൊബൈൽ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ , ജിപിഎസ് എന്ന ചുരുക്കെഴുത്ത് എന്തിനെ സൂചിപ്പിക്കുന്നു ?

Aഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

Bജനറൽ പാക്കറ്റ് സ്വിച്ചിംഗ്

Cഗ്ലോബൽ പ്രോട്ടോകോൾ സർവീസ്

Dജിയോ - പോയിന്റിംഗ് സാറ്റലൈറ്റ്

Answer:

A. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

Read Explanation:

.


Related Questions:

ചരക്കുകൾ വൻതോതിൽ വ്യാപാരം നടത്തുന്നത് _____ ആയിരിക്കും .
ഒരു രാജ്യത്തെ സ്വാഭാവിക താമസക്കാർ ഉൽപ്പാദിപ്പിക്കുന്ന ആകെ ചരക്കുസേവനങ്ങളുടെ കമ്പോളവിലയിലുള്ള മൂല്യമാണ് ?
GDP (മൊത്തം ആഭ്യന്തര ഉൽപ്പന്നം) + NFIA (വിദേശത്തു നിന്നുള്ള അറ്റ് ഘടക വരുമാനം) =
ഒരു രാജ്യത്തിന്റെ ഭൂപ്രദേശത്തിനകത്ത് ഒരു വർഷം ഉൽപാദിപ്പിക്കുന്ന ആകെ അന്തിമ ചരക്ക് സേവനങ്ങളുടെ കമ്പോള വിലയാണ് ?
അന്തിമ ഉൽപ്പന്നങ്ങൾ രണ്ടായി തരം തിരിക്കാം . ഏതൊക്കെയാണ് ഇവ ?