App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി ആര് ?

Aപ്രഹ്ളാദ് ജോഷി

Bശിവരാജ് സിങ് ചൗഹാൻ

Cപീയുഷ് ഗോയൽ

Dരാജീവ് രഞ്ജൻ സിംഗ്

Answer:

D. രാജീവ് രഞ്ജൻ സിംഗ്

Read Explanation:

കേന്ദ്രമന്ത്രിമാർ - വകുപ്പുകൾ

  • പീയുഷ് ഗോയൽ - വാണിജ്യ, വ്യവസായം 

  • പ്രഹ്ളാദ് ജോഷി - ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണം, ന്യൂ ആൻഡ് റിന്യൂവബിൾ എനർജി

  • ശിവരാജ് സിംഗ് ചൗഹാൻ - കൃഷി, കർഷകക്ഷേമം, ഗ്രാമ വികസനം 

  • രാജീവ് രഞ്ജൻ സിംഗ് (ലാലൻ സിംഗ്) - പഞ്ചായത്തീരാജ്, ഫിഷറീസ് മൃഗസംരക്ഷണം, ക്ഷീരവികസനം


Related Questions:

ഇന്ത്യയിൽ ഇടക്കാല മന്ത്രിസഭ അധികാരത്തിൽ വന്നതെപ്പോൾ?
ഏത് കോൺഗ്രസ് പ്രധാനമന്ത്രിയുടെ കാലത്താണ് ഒരു കോൺഗ്രസ്സുകാരനല്ലാത്ത സ്പീക്കർ ലോകസഭ അധ്യക്ഷനായത്?
പ്രതിപക്ഷ നേതാവിന് താഴെപറയുന്നവരിൽ ആരുടേതിനു തുല്യമായ പദവിയാണ് നൽകിയിരിക്കുന്നത് ?
ഒരേ പ്രധാനമന്ത്രിക്ക് കീഴിൽ തുടർച്ചയായി ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ആദ്യ ധനമന്ത്രി?
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ആര്?