App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

Aജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Bജസ്റ്റിസ് ആർ . എസ് ഗവായ്

Cജസ്റ്റിസ് ബി ആർ ഗവായ്

Dജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Answer:

C. ജസ്റ്റിസ് ബി ആർ ഗവായ്

Read Explanation:

  • ഇന്ത്യയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസ് - ബി ആർ ഗവായ്

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ച വ്യക്തി - Y  V ചന്ദ്രചൂഡ്


Related Questions:

2023 ആഗസ്റ്റ് 6 ന് അന്തരിച്ച തെലുങ്ക് വിപ്ലവഗായകൻ ആര് ?
ജമ്മു കശ്മീർ & ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?
On Air Force Day, 8th October 2024, the IAF airshow was held in ______?
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
നിക്ഷേപം നടത്തുന്നവർക്കും സംരംഭകർക്കും ആവശ്യമായ അനുമതികൾ ലഭിക്കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കുന്ന ആദ്യ കേന്ദ്രഭരണ പ്രദേശം ?