App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴും സർവീസ് നടത്തുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സർവീസ് ഏതാണ് ?

Aശതാബ്ദി എക്സ്പ്രസ്

Bഡെക്കാൻ ക്വീൻ

Cദുരന്തോ എക്സ്പ്രസ്സ്

Dഫെയറി ക്യൂൻ

Answer:

D. ഫെയറി ക്യൂൻ


Related Questions:

ഇന്ത്യൻ റെയിൽവേയുടെ 19-ാമത്തെ റെയിൽവേ സോണായി നിലവിൽ വരുന്നത് ?
ഇന്ത്യയിൽ ബ്രിട്ടീഷുകാർ റെയിൽവെ നടപ്പിലാക്കിയത് എന്നാണ് ?
കൊങ്കൺ റയിൽ പാതയിലെ ദൈർഘ്യമേറിയ തുരങ്കം
ശ്രീ രാമായണ യാത്ര ട്രെയിനിന്റെ ആദ്യ പര്യടനം ആരംഭിച്ചത് ഏത് നഗരത്തിൽ നിന്നാണ്?
ഇന്ത്യൻ റെയിൽവേയുടെ "കവച് സംവിധാനം" കേരളത്തിൽ ആദ്യമായി നിലവിൽ വരുന്ന പാത ഏത് ?