App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ അബുവിന് 10 വയസും, രാജീവിന് 11 വയസും, ജോണിന് 9 വയസും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസുകളുടെ തുക 45 ആകും ?

A4

B5

C3

D6

Answer:

B. 5

Read Explanation:

അബുവിന്റെ ഇപ്പോഴത്തെ വയസ്സ് = 10 രാജീവിന്റെ ഇപ്പോഴത്തെ വയസ്സ് = 11 ജോണിന്റെ ഇപ്പോഴത്തെ വയസ്സ് = 9 ഇപ്പോഴത്തെ ആകെ വയസ്സ് = 30 X വർഷത്തിന് ശേഷം ആകെ വയസ്സ് = 45 വ്യത്യാസം =45-30=15 X=15/3=5


Related Questions:

Which is the Central Scheme opened to free LPG connection?
അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്റെ വയസ്സ് എത്ര ?
ഒരു വർഷം മുമ്പ് ഒരാളുടെ വയസ്സ് അയാളുടെ മകന്റെ വയസ്സിന്റെ 8 മടങ്ങ് ആയി രുന്നു. ഇപ്പോൾ അയാളുടെ വയസ്സ് മകന്റെ വയസ്സിന്റെ വർഗമാണ്. എങ്കിൽ അച്ഛന്റേയും, മകന്റെയും ഇപ്പോഴത്തെ വയസ്സ് എന്ത് ?
Which is a water soluble vitamin
അമ്മയുടെയും മകളുടെയും വയസ്സുകളുടെ തുക 56 ആണ് 4 വർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ് മകളുടെ വയസ്സിൻ്റെ മൂന്നിരട്ടി ആകും അമ്മയുടെ ഇപ്പോഴത്തെ വയസ്സെത്ര?