App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോൾ മിഥുന് 15-ഉം അനുവിന് 8-ഉം വയസ്സാണ്. എത വർഷം കഴിയുമ്പോഴാണ് ഇവരുടെ വയസ്സുകളുടെ തുക 35 ആകുക?

A8

B5

C7

D6

Answer:

D. 6

Read Explanation:

x വർഷങ്ങൾ കഴിയുമ്പോൾ അവരുടെ വയസ്സിൻറ തുക 35 ആകും എന്ന് സങ്കൽപ്പിക്കുക. x വർഷം കഴിയുമ്പോൾ രണ്ടാളുടെയും വയസ്സ് x വീതം കൂടും അതായത്, (15 + x) + ( 8 + x ) = 35 23 + 2x = 35 2x=12 x = 6


Related Questions:

ഇപ്പോൾ അമ്മയ്ക്ക് മകനെക്കാൾ 21 വയസ്സ് കൂടുതൽ ഉണ്ട്. ആറു വർഷം കഴിയുമ്പോൾ മകന്റെ വയസ്സിന്റെ ഇരട്ടിയാണ് അമ്മയുടെ വയസ്സ് എങ്കിൽ അമ്മയുടെയും മകന്റെയും വയസ്സുകളുടെ തുക എത്ര?
Which among the following lake in Kerala is known as Punnamada Lake in Kuttanad?
അൻവറിനേക്കാൾ മൂന്ന് വയസ്സ് കൂടുതലാണ് രാജുവിന് . രാജുവിനേക്കാൾ രണ്ട് വയസ്സ് കുറവാണ് ബേസിലിന് . ബേസിലിനേക്കാൾ എത്ര വയസ്സ് കുറവാണ് അൻവറിന് ?
Five years ago, the average age of Shubham, Shreyash and Rishav is 20 years. After ten years from now, the average age of Shubham and Shreyash is 37.5 years. Find the present age of Rishav.
The total of the ages of four persons is 86 years. What was their average age 4 years ago?