Challenger App

No.1 PSC Learning App

1M+ Downloads
4 വർഷം മുമ്പ് അച്ഛന് മകന്റെ വയസ്സിന്റെ 3 മടങ്ങ് വയസ്സായിരുന്നു. 6 വർഷം കഴിഞ്ഞാൽ അച്ഛന് മകന്റെ ഇരട്ടി വയസ്സാകും. മകന്റെ ഇപ്പോഴത്തെ വയസ്സെത്ര?

A12

B10

C14

D18

Answer:

C. 14

Read Explanation:

അച്ഛന്റെ വയസ്സ്=A മകന്റെ വയസ്സ്=B 4 വർഷം മുമ്പ് (A-4)=3(B-4) A=3B-12+4 A=3B-8..............(1) 6 വർഷം കഴിഞ്ഞാൽ (A+6)=2(B+6).............(2) PUT (1) IN (2) 3B-8+6=2B+12 B=12+8-6 B=14


Related Questions:

The present age of Ravi’s father is four times Ravi’s present age. Five years back, Ravi’s father was seven times as old as Ravi was at that time. What is the present age of Ravi’s father?
Chairman of the National Human Rights commission is appointed by :
അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സിനേക്കാൾ 22 കുടുതലാണ് അവന്റെ അമ്മയുടെ വയസ്സ്.അപ്പുവിന് 4 വർഷം കഴിയുമ്പോഴുള്ള വയസ്സ് 17 ആണ്. എങ്കിൽ അമ്മയുടെ ഇപ്പോഴത്തെ വയസ്സ്എത്ര ?
4 പേരുടെ ശരാശരി വയസ്സ് 24. അഞ്ച്വാമനായി ഒരാൾ കൂടി ചേർന്നാൽ ശരാശരി വയസ്സ് 25, എങ്കിൽ അഞ്ചാമൻറ വയസ്സ് എത്ര?
The present age of Meera and Heera is 4:3, After 6 years, Meera's age will be 26 years. What is the age of Heera at present?