App Logo

No.1 PSC Learning App

1M+ Downloads
ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകളിൽ ഉൾപ്പെടാത്തത് ഏത് ?

Aഉത്തരാസ്വയംവരം

Bകീചകവധം

Cദക്ഷയാഗം

Dതോരണയുദ്ധം

Answer:

D. തോരണയുദ്ധം

Read Explanation:

• തോരണയുദ്ധം ആട്ടക്കഥ എഴുതിയത് - കൊട്ടാരക്കര തമ്പുരാൻ • രാമായണകഥ പൂർണ്ണമായി ആട്ടക്കഥാ രൂപത്തിൽ രചിച്ചതിൻ്റെ ആറാമതായുള്ള ആട്ടക്കഥയാണ് തോരണയുദ്ധം • ഇരയിമ്മൻ തമ്പിയുടെ രചനകൾ - കീചകവധം ആട്ടക്കഥ, ഉത്തരാസ്വയംവരം ആട്ടക്കഥ, ദക്ഷയാഗം ആട്ടക്കഥ, സുഭദ്രാപഹരണം കൈകൊട്ടിപ്പാട്ട്, മുറജപ പാന, രാസക്രീഡ • ഓമനത്തിങ്കൽ കിടാവോ രചിച്ചത് - ഇരയിമ്മൻ തമ്പി


Related Questions:

മലയാളത്തിന്റ ശാകുന്തളം എന്നറിയപ്പെടുന്ന കൃതി ഏത്?
"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?
"മനോരഥം" എന്ന കവിതാ സമാഹാരം എഴുതിയത് ?
' അഗ്നി പരീക്ഷകൾ ' ആരുടെ കൃതിയാണ് ?
തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന ഗ്രന്ഥം :