ഇരവികുളം ദേശീയോദ്യാനവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്‌താവന തിരഞ്ഞെടുക്കുക :
Aകേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
Bവരയാടുകളുടെ സംരക്ഷണ കേന്ദ്രം
C1978 ൽ നിലവിൽ വന്നു
Dതേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നു
Aകേരളത്തിലെ ആദ്യത്തെ ദേശീയ ഉദ്യാനം
Bവരയാടുകളുടെ സംരക്ഷണ കേന്ദ്രം
C1978 ൽ നിലവിൽ വന്നു
Dതേക്കടി വന്യജീവി സങ്കേതം എന്ന പേരിലറിയപ്പെടുന്നു
Related Questions:
മതികെട്ടാൻ ചോല ദേശീയഉദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
(i) ആനമുടിചോല
(ii) ഇരവികുളം
(iii) മതികെട്ടാൻ ചോല
(iv) സൈലന്റ് വാലി