ഇരുണ്ട രാത്രിയിൽ ഉറക്കെ ചിരിച്ചുകൊണ്ട് ആ ഭ്രാന്തി അവിടെ ഓടി നടന്നു. ക്രിയാ വിശേഷണം കണ്ടെത്തുക.Aഇരുണ്ടBഓടിCഉറക്കെDചിരിച്ചുAnswer: C. ഉറക്കെ Read Explanation: മറ്റുപദങ്ങളുടെ അർത്ഥത്തെ ഭേദിപ്പിക്കുന്നതാണ് വിശേഷണം സ്വഭാവമനുസരിച്ചു വിശേഷണത്തെ 3ആയി തിരിക്കുന്നു നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം ,ക്രിയയെ വിശേഷിപ്പിക്കുന്നത് ക്രിയാവിഷേശനം ,വിശേഷണത്തെ വിശേഷിപ്പിക്കുന്നത് വിശേഷണ വിശേഷ്യം Read more in App