പ്രയോജക ക്രിയയ്ക്ക് ഉദാഹരണം ?Aകാണുന്നുBതാഴുന്നുCഓടിയ്ക്കുന്നുDകേൾക്കുന്നുAnswer: C. ഓടിയ്ക്കുന്നു Read Explanation: ക്രിയക്ക് സ്വയം അർത്ഥം നൽകാൻ കഴിയാത്ത ക്രിയകളെ പ്രയോജക ക്രിയ എന്നുപറയുന്നു Eg: * വായിപ്പിക്കുന്നു * എഴുതിപ്പിക്കുന്നു * വീഴ്ത്തുന്നു * കേൾപ്പിക്കുന്നു *വിടുവിക്കുന്നു * പറയിക്കുന്നു Read more in App