App Logo

No.1 PSC Learning App

1M+ Downloads
ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?

Aനാല്

Bമൂന്ന്

Cരണ്ട്

Dഒന്ന്

Answer:

C. രണ്ട്

Read Explanation:

  • വാഹനത്തിനാവശ്യമായ വൈദ്യുതോര്‍ജ്ജത്തിന്റെ പ്രൈമറി സ്രോതസ്സാണ് ബാറ്ററി.
  • സ്റ്റാര്‍ട്ടിങ്ങിനാവശ്യമായ വൈദ്യുതി പ്രദാനം ചെയ്യുന്നതോടൊപ്പം തന്നെ, ജെനറേറ്റര്‍ ഉല്‍പ്പാദിപ്പിക്കുന്ന കറന്റ്, വാഹനത്തിന്റെ ഇലക്ട്രിക്കല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തികയാതെ വരുമ്പോഴും, ആവശ്യമുള്ള വൈദ്യുതി പ്രദാനം ചെയ്യുന്നു.

Related Questions:

ബൈറ്റിങ് പോയിൻറ് എന്നതിനെ സംബന്ധിച്ച വാക്ക് ആണ് ?
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?