Challenger App

No.1 PSC Learning App

1M+ Downloads
രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ?

Aടൈറ്റാനിയം

Bനിക്കൽ

Cമഗ്നീഷ്യം

Dപ്ലാറ്റിനം

Answer:

C. മഗ്നീഷ്യം

Read Explanation:

മഗ്നീഷ്യം 

  • അറ്റോമിക നമ്പർ - 12 
  • നിറം - ചാര നിറം 
  • രാസസൂര്യൻ എന്നറിയപ്പെടുന്നു 
  • അന്റാസിഡ് ആയി ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം ഹൈഡ്രോക് സൈഡ് 
  • ടൂത്ത്പേസ്റ്റിൽ അടങ്ങിയ മഗ്നീഷ്യം സംയുക്തം - മഗ്നീഷ്യം കാർബണേറ്റ് 
  • ക്ലോറോഫില്ലിൽ അടങ്ങിയ ലോഹം - മഗ്നീഷ്യം 

Related Questions:

രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
Sodium metal is stored in-
The most reactive metal is _____
ടെലിഫോൺ കേബിൾ ൽ ഉപയോഗിക്കുന്ന ലോഹം ഏത്?
കത്തി ഉപയോഗിച്ച് മുറിച്ചെടുക്കാൻ പറ്റുന്ന ലോഹം?