App Logo

No.1 PSC Learning App

1M+ Downloads
ഇരുമ്പ് വ്യവസായികമായി നിർമിക്കുന്നത് ഇരുമ്പിന്റെ ഏത് അയിരിൽ നിന്നാണ് ?

Aമാഗ്നറ്റൈറ്റ്,

Bഹേമറ്റൈറ്റ്

Cഅയൺ പൈറൈറ്റ്സ്

Dഇവയൊന്നുമല്ല

Answer:

B. ഹേമറ്റൈറ്റ്

Read Explanation:

  • • ഇരുമ്പ് വ്യവസായികമായി നിർമ്മിക്കുന്നത്, ഹേമറ്റൈറ്റിൽ നിന്നാണ്.


Related Questions:

ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ,അതിൽ കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം എന്ത് ?
സൾഫ്യൂറിക്കാസിഡിൽ നിന്നും ഹൈഡ്രജൻ പുറംതള്ളാൻ പറ്റാത്ത ലോഹം ഏത്?
' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?
Metal which does not form amalgam :
സിനബാർ ആയിരന്റെ രാസനാമം .