ടിൻകൽ ഏത് ലോഹത്തിന്റെ അയിരാണ് ?
Aആന്റിമണി
Bബോറോൺ
Cലെഡ്
Dബേരിയം
Answer:
B. ബോറോൺ
Read Explanation:
ബോറോൺ
- ബോറോൺ ഒരു 13 -ാം ഗ്രൂപ്പ് മൂലകമാണ്
- ആറ്റോമിക നമ്പർ - 5
- ബോറോണിൻ്റെ സാനിധ്യം വജ്രത്തിനു നൽകുന്ന നിറം - നീല
- ബോറോൺ കാഠിന്യമേറിയ കറുത്ത ഖര രൂപത്തിലുള്ളതാണ്
- ബോറോൺ ഒരു അലോഹമാണ്
- പല രൂപാന്തരങ്ങളായി സ്ഥിതി ചെയ്യുന്നു
- ഉയർന്ന ദ്രവണാങ്കമുണ്ട്
- ബോറോണിന്റെ അയിര് -ടിൻകൽ , ബോറാക്സ്
- ബോറോണിന്റെ പ്രധാന ഹൈഡ്രൈഡ് - ഡൈബൊറെയ്ൻ
- ഓർഗാനിക് ബെൻസീൻ എന്നറിയപ്പെടുന്നത് - ബോറോസീൻ
