Challenger App

No.1 PSC Learning App

1M+ Downloads
"ഇറ്റാലിയൻ കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത് ?

Aപെട്രാർക്ക്

Bബൊക്കാച്ചിയോ

Cമാക്യവല്ലി

Dഡാന്റെ

Answer:

D. ഡാന്റെ

Read Explanation:

  • "ഇറ്റാലിയൻ കവിതയുടെ പിതാവ്" എന്നറിയപ്പെടുന്നത് ഡാന്റെ ആണ്.

  • "നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം" എന്ന് ഡാന്റയെ വിശേഷിപ്പിക്കുന്നു.

  • ഡാന്റെ ആണ് ഡിവൈൻ കോമഡി രചിച്ചത്.


Related Questions:

മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിലവിലിരുന്ന സാമൂഹ്യ- രാഷ്ട്രീയ സാമ്പത്തിക സമ്പ്രദായം അറിയപ്പെടുന്നത് ?
അവസാന കുരിശു യുദ്ധം നടന്നത് എന്ന് ?
കത്തോലിക്ക വിശ്വാസികൾ വായിക്കാൻ പാടില്ലാത്ത പുസ്തകങ്ങളുടെ പട്ടിക അറിയപ്പെട്ടിരുന്നത് ?
മധ്യകാലഘട്ടത്തിൽ നഗരങ്ങളിൽ സ്ഥാപിച്ച വ്യാപാര കൂട്ടായ്മ അറിയപ്പെടുന്നത് ?
അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?