App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക് ഡ്രോണുകൾക്കും പറക്കും കാറുകൾക്കുമായി ലോകത്തിലെ ആദ്യത്തെ വിമാനത്താവളം തുറന്നത് എവിടെയാണ് ?

Aയുണൈറ്റഡ് കിങ്ഡം

Bഅമേരിക്ക

Cഇന്ത്യ

Dഇസ്രായേൽ

Answer:

A. യുണൈറ്റഡ് കിങ്ഡം

Read Explanation:

കവൻട്രി നഗരത്തിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവളം ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.


Related Questions:

ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
ലോകത്തിലെ ആദ്യത്തെ "ഓം" ആകൃതിയിൽ ഉള്ള ക്ഷേത്രം നിർമ്മിച്ചത് എവിടെയാണ് ?
ലോകം വലംവെച്ച ആദ്യ കപ്പലിന്റെ പേര് ?
ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയം എന്ന റെക്കോർഡ് നേടിയ കെട്ടിടം ഏത് ?
"ഗ്രീൻ സ്റ്റീൽ" മാനദണ്ഡം നിർവ്വചിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം ?