പക്ഷിപ്പനിയുടെ H5 N2 വകഭേദം ബാധിച്ച് ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം സ്ഥിരീകരിച്ച രാജ്യം ഏത് ?AചൈനBഇന്ത്യCമെക്‌സിക്കോDഇൻഡോനേഷ്യAnswer: C. മെക്‌സിക്കോ Read Explanation: • ലോകത്ത് ആദ്യമായി H5 N 2 വൈറസ് ബാധിച്ചതും ഈ മരണപ്പെട്ട വ്യക്തിയിൽ ആണ് • H5 N2 വകഭേദം ബാധിച്ച് മനുഷ്യൻ മരിച്ചതായി ലബോറട്ടറി സ്ഥിരീകരിച്ച ആദ്യ കേസാണിത്Read more in App