App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രിക്ക് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത് എപ്പോൾ ?

A250 w താഴെ

B350w താഴെ

C260 wതാഴെ

D300w താഴെ

Answer:

A. 250 w താഴെ

Read Explanation:

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത് 250w താഴെ യുള്ള വാഹനങ്ങൾക്കാണ്.


Related Questions:

4 ചക്രത്തിൽ കുറയാത്ത ,ചരക്ക് കൊണ്ട് പോകുന്നതിനുള്ള വാഹനങ്ങൾ ?
ഒരു മൈൽ എത്ര കിലോമീറ്ററാണ്?
യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?
ഒരു ഡ്രൈവർ നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏതു നിറത്തിലുള്ള വൃത്തത്തിലാണ് സൂചിപ്പിക്കുന്നത്?
ചതുരാകൃതിയിൽ നീലനിറത്തിൽ സൂചിപ്പിക്കുന്നത്?