App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിക് രീതിയിൽ അശ്ലീലം പ്രചരിപ്പിക്കുന്നത് അറിയപ്പെടുന്നത് ?

Aപോണോഗ്രഫി

Bസ്പാമിങ്

Cജങ്കിങ്

Dസൈബർ ഡിഫേമഷൻ

Answer:

A. പോണോഗ്രഫി

Read Explanation:

  • ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുകയോ അശ്ലീല വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ചെയ്യുന്നത് പോണോഗ്രഫി പേരിലാണ് അറിയപ്പെടുന്നത്
  • കമ്പ്യൂട്ടർ സ്കാനർ , പ്രിൻറർ എന്നിവയുടെ സഹായത്തോടെ കൃത്രിമ കറൻസികൾ  , പോസ്റ്റൽ സ്റ്റാമ്പ് ,  മാർക്ക് ലിസ്റ്റ് എന്നിവ നിർമ്മിക്കുന്ന രീതി - സൈബർ ഫോർജറി 
  • കമ്പ്യൂട്ടർ എക്സ്പേർട്ടുകൾ ബാങ്കുകളിൽ നടത്തുന്ന ഫിനാൻഷ്യൽ കുറ്റകൃത്യം - സലാമി അറ്റാക്ക്
  • മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ അനധികൃതമായി കടന്നു വിലപ്പെട്ടതും രഹസ്യവുമായ രേഖകളും വിവരങ്ങളും നശിപ്പിക്കുന്ന പ്രവർത്തി - ക്രാക്കിംഗ്

Related Questions:

Loosely organized groups of Internet criminals are called as:
'Creeper' is a _____
Cyber crime can be defined as:
കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ നല്കുമ്പോളോ നൽകുന്നതിന് മുൻപോ മനഃപ്പൂർവം അതിലെ ഡാറ്റയിൽ മാറ്റം വരുത്തുന്ന പ്രവർത്തിയാണ് ?
ഒരു നിയമാനുസൃത പ്രോഗ്രാമിൻ്റെ വേഷം ധരിച്ച് വിവരങ്ങൾ മോഷ്ടിക്കുന്നതോ കമ്പ്യൂട്ടർ സിസ്റ്റത്തെ ദോഷകരമായി ബാധിക്കുന്നതോ ആയ ഇ-മെയിൽ വൈറസുകളെ വിളിക്കുന്നത്?