App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോണിൻ്റെ അതെ മാസ്സ് ഉള്ളതും എന്നാൽ ഇലക്ട്രോണിൻ്റെ വിപരീത ചാർജ് ( പോസിറ്റീവ് ) ഉള്ളതുമായ കണമാണ് ------

Aപോസിട്രോൺ

Bപ്രോട്ടോൺ

Cആന്റി ന്യൂട്രിനോ

Dന്യൂട്രോൺ

Answer:

A. പോസിട്രോൺ

Read Explanation:

  • ഇലക്ട്രോണിൻ്റെ അതേ മാസ്സ് ഉള്ളതും, പക്ഷേ ഇലക്ട്രോണിൻ്റെ വിപരീത ചാർജ് (പോസിറ്റീവ്) ഉള്ള കണം പോസിട്രോൺ (Positron) ആണ്.

  • കണ്ടെത്തിയത് - കാൾ  ആൻഡേഴ്സൺ 

    ‣  പോസിട്രോൺ ഉൾപ്പെടെയുള്ള ആന്റി പാർട്ടിക്കിളുകളുടെ സാനിധ്യം പ്രവചിച്ച ശാസ്ത്രഞ്ജൻ  -  പോൾ ഡിറാക് 

  • Positron Emission Tomography (PET scans): മെഡിക്കൽ ഇമേജിംഗ് ടെക്നോളജിയിൽ പ്രധാനപ്പെട്ട സ്ഥാനമാണ് പോസിട്രോണിനുള്ളത്.


Related Questions:

ഓർബിറ്റലുകളുടെ ഊർജം വർധിക്കുന്ന ക്രമമാണ് നൽകിയിരിക്കുന്നത്. ശരിയായ ക്രമം കണ്ടെത്തുക
Which of the following was discovered in Milikan's oil drop experiment?
ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം ഏത് ?
ഒരു ആറ്റത്തിൽ ഇലക്ട്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത് ആരാണ്?
3d ഓർബിറ്റലിൽ ഉള്ള ഒരു ഇലക്ട്രോണിന് സാധ്യമായ n, l, m എന്നിവയുടെ മൂല്യങ്ങൾ :