App Logo

No.1 PSC Learning App

1M+ Downloads
ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം എന്നെ ആശയം മുന്നോട് വച്ച ശാസ്ത്രജ്ഞൻ ?

Aലൂയിസ് ഡി ബ്രോഗ്ലി

Bഅൽബർട്ട് ഐൻസ്റ്റൈൻ

Cഅയോൺ സൊലവ്

Dഡേവിഡ് ബോം

Answer:

A. ലൂയിസ് ഡി ബ്രോഗ്ലി

Read Explanation:

    • ദ്രവ്യത്തിന്റെ ദ്വൈതസ്വഭാവം (Dual behaviour of matter)

    • 1924 ൽ ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനായ ലൂയിസ് ഡി ബ്രോഗ്ലി, മുന്നോട്ടുവച്ച ആശയപ്രകാരം, വികിരണങ്ങളെപ്പോലെ ദ്രവ്യവും ദ്വൈതസ്വഭാവം കണിക്കുന്

    • അതായത് കണികാ സ്വഭാവവും തരംഗസ്വഭാവവും പ്രകടമാക്കണം. 

    • ഇതിനർഥം ഫോട്ടോണിന് ആക്കവും, തരംഗ ദൈർഘ്യവും ഉള്ളതുപോലെ, ഇലക്ട്രോണുകൾക്കും ആക്കവും തരംഗദൈർഘ്യവും ഉണ്ടായിരിക്കണം. 


Related Questions:

ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിന് പകരം ക്വാണ്ടം മെക്കാനിക്സ് ആവശ്യമായി വന്നതിന്റെ ഒരു പ്രധാന കാരണം എന്ത്?
ബോൺ-ഓപ്പൺഹൈമർ എന്തിനാണ് ഉപയോഗിക്കുന്നത്?
ഒരു ആറ്റത്തിന്റെ ആദ്യ മാതൃക നൽകിയത്:
The planetory model of atom was proposed by :
ബോർ മോഡൽ അനുസരിച്ച്, ഒരു ഇലക്ട്രോൺ ഏറ്റവും ഉയർന്ന ഊർജ്ജ നിലയിൽ (n = ∞) ആയിരിക്കുമ്പോൾ, ആ ഇലക്ട്രോണിന്റെ ഊർജ്ജം എത്രയായിരിക്കും?