ഇലക്ഷൻ കമ്മീഷൻറെ പുതിയ ദേശീയ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?Aഎം എസ് ധോണിBസച്ചിൻ ടെണ്ടുൽക്കർCഅക്ഷയ് കുമാർDമോഹൻലാൽAnswer: B. സച്ചിൻ ടെണ്ടുൽക്കർ Read Explanation: ലക്ഷ്യം - തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ വോട്ടർമാരെ പങ്കാളിയാക്കുകയും പങ്കാളിത്തത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക Read more in App