ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?Aതടി ഉത്പാദനംBമണ്ണ് സംരക്ഷണംCകാലാവസ്ഥാ സ്ഥിരതDജൈവവൈവിധ്യ സംരക്ഷണംAnswer: A. തടി ഉത്പാദനം Read Explanation: വനങ്ങള്‍ കൊണ്ടുള്ള പ്രത്യക്ഷത്തിലുള്ള നേട്ടങ്ങൾ ഭക്ഷണംവാസസ്ഥലംവസ്ത്രംഇന്ധനാവശ്യങ്ങള്ക്ക്വ്യാവസായിക അസംസ്കൃത വസ്തുക്കള്ഔഷധ സസ്യങ്ങള്പരിസ്ഥിതി സന്തുലിതാവസ്ഥപരോക്ഷത്തിലുള്ള നേട്ടങ്ങള്വിനോദം,യാത്ര,ടൂറിസംമണ്ണൊലിപ്പ് തടയുന്നു Read more in App