Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.
  2. ലോകത്തിൻറെ മേൽക്കൂര എന്നറിയപ്പെടുന്നത് പാമീർ പർവ്വതനിരയാണ്.

    Aii മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Di മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    • മധ്യേഷ്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവ്വതനിരയാണ് പാമീർ പർവ്വതനിര.

    • ഹിമാലയത്തിനെയും സെൻട്രൽ ഏഷ്യയിലെ പർവ്വതങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പർവ്വതനിരയാണ് പാമീർ.

    • തയാൻ ഷാൻ, കാറക്കോറം, കുൻലുൻ, ഹിന്ദുകുഷ് എന്നീ നിരകളുടെ സംഗമസ്ഥാനത്താണ്‌ ഇത് സ്ഥിതിചെയ്യുന്നത്.

    • ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവ്വതനിരകളിൽപ്പെട്ടതാണ് ഇവ.

    • അത്കൊണ്ട് തന്നെ ഇവയെ ലോകത്തിന്റെ മേൽക്കൂര എന്ന് വിളിക്കുന്നു

    • കൂടുതൽ പ്രദേശങ്ങളും താജിക്കിസ്ഥാൻ (പ്രത്യേകിച്ച് ഗോർനോ-ബദക്ഷാൻ പ്രദേശം), കിർഗിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.


    Related Questions:

    യുറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ് ?
    ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?

    Which of the following statements are correct?

    1. Fold mountains are formed due to the compression of sedimentary rock strata of the earth's crust. 
    2. The Himalayas and the Alps were formed through this process
    3. The Himalayas were formed as a result of the collision of the Indian plate and the African plate.
      കിളിമഞ്ജാരോ പർവ്വതം എവിടെ സ്ഥിതി ചെയ്യുന്നു?

      Match the volcanic component with the function.

      Component Function

      i. Magma chamber a . Pathway for magma to rise

      ii. Conduit b .Storage of molten rock beneath the surface

      iii. Vent c . Opening through which volcanic gases and materials escape