Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖലയെ പ്രാഥമിക മേഖല എന്ന് വിളിക്കുന്നു.

2.പ്രാഥമിക മേഖല കാർഷിക മേഖല എന്നും അറിയപ്പെടുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

Dരണ്ട് പ്രസ്താവനകളും തെറ്റ്

Answer:

C. 1ഉം 2ഉം

Read Explanation:

പ്രകൃതിവിഭവങ്ങൾ നേരിട്ട് ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന മേഖലയെ പ്രാഥമിക മേഖല എന്ന് വിളിക്കുന്നു. കൃഷിക്ക് ഏറ്റവും പ്രാധാന്യമുള്ള മേഖല ആയതുകൊണ്ട് കാർഷികമേഖല എന്നും പ്രാഥമിക മേഖല അറിയപ്പെടുന്നു.


Related Questions:

Goods that are of durable nature and are used in the production process are known as ?
ഉത്പാദന പ്രക്രിയയിൽ തൊഴിലാളികളുടെ പങ്കാളിത്തത്തിന് പ്രാധാന്യം നൽകിയ സാമ്പത്തിക ശാസ്ത്രഞൻ ആരായിരുന്നു ?
കൃഷി , മൽസ്യം വളർത്തൽ എന്നിവ ഉൾപ്പെടുന്ന മേഖല ഏതാണ്?
' വൈദ്യുതി ഉത്പാദനം ' ഏത് അടിസ്ഥാന സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Which of the following sectors includes services such as education, healthcare and banking?