കൃഷി , മൽസ്യം വളർത്തൽ എന്നിവ ഉൾപ്പെടുന്ന മേഖല ഏതാണ്?Aതൃതീയ മേഖലBദ്വീതീയ മേഖലCസേവന മേഖലDപ്രാഥമിക മേഖലAnswer: D. പ്രാഥമിക മേഖല Read Explanation: പ്രാഥമിക മേഖല കൃഷി , മൽസ്യം വളർത്തൽ എന്നിവ ഉൾപ്പെടുന്നു. Read more in App