Challenger App

No.1 PSC Learning App

1M+ Downloads
1904-ൽ ബ്രിട്ടീഷ് സർക്കാർ രാജാരവിവർമ്മയ്ക്ക് നൽകിയ ബഹുമതി ഏത് ?

Aകേസരി ഹിൻറ്റ്

Bസർ പദവി

Cരാഷ്ട്ര കേസരി

Dഇന്ത്യൻ കേസരി

Answer:

A. കേസരി ഹിൻറ്റ്


Related Questions:

Who abolished the 'Uzhiyam Vela' in Travancore?
തിരുവിതാംകൂറിൽ ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ പോരാടിയ ശക്തനായ ഭരണാധികാരി ആരായിരുന്നു ?

ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ ?

  1. കോവിലകത്തും വാതുക്കൽ
  2. തൃശ്ശൂർ പൂരം ആരംഭിച്ചു
  3. കുളച്ചൽ യുദ്ധം നടന്നു
  4. കൂടൽ മാണിക്യക്ഷേത്രം പുതുക്കി പണിതു
    - " തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
    ആധുനിക തിരുവിതാംകൂറിന്റെ ശില്പി എന്നറിയപ്പെടുന്ന ഭരണാധികാരി : -