ഇവരിൽ ലാറ്റിനമേരിക്കന്‍ വിപ്ലവുമായി ബന്ധപ്പെടാത്തത് ആര് ?
Aഫ്രാന്‍സിസ്കോ മിരാന്‍ഡ
Bസൈമണ്‍ ബോളിവര്‍
Cമാക്സിം ഗോര്‍ക്കി
Dജോസെ ഡി സാന്‍മാര്‍ട്ടിന്‍
Aഫ്രാന്‍സിസ്കോ മിരാന്‍ഡ
Bസൈമണ്‍ ബോളിവര്‍
Cമാക്സിം ഗോര്‍ക്കി
Dജോസെ ഡി സാന്‍മാര്‍ട്ടിന്‍
Related Questions:
ഫ്രഞ്ച് സമൂഹത്തെപ്പറ്റി തെറ്റായ പ്രസ്താവന ഏതാണ് ?
1) പുരോഹിതന്മാർ - കർഷകരിൽ നിന്നും ' തിഥേ ' എന്ന നികുതി പിരിച്ചു
2) പ്രഭുക്കന്മാർ - സൈനിക സേവനം നടത്തി
3) ബാങ്കർമാർ - തൈലെ എന്ന പേരിൽ കർഷകരുടെ കൈയിൽ നിന്നും നികുതി പിരിച്ചു
4) കച്ചവടക്കാർ , കർഷകർ - നാലാം എസ്റ്റേറ്റിൽ ഉൾപ്പെട്ടിരുന്നു