App Logo

No.1 PSC Learning App

1M+ Downloads
'ഇസ്ലാമിൻ്റെ കവാടം' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ പ്രദേശം ?

Aസിന്ധ്

Bകനോജ്

Cപാനിപ്പത്ത്

Dഇവയൊന്നുമല്ല

Answer:

A. സിന്ധ്

Read Explanation:

  • അറബികൾ ആദ്യമായി ആക്രമിച്ചു കിഴടക്കിയ ഇന്ത്യൻ പ്രദേശമാണ് സിന്ധ് അതുകൊണ്ട് ഇത് 'ഇസ്ലാമിൻ്റെ കവാടം' എന്നും അറിയപ്പെട്ടിരുന്നു .
  • AD 712 ൽ മുഹമ്മദ് ബിൻ കാസിം ആണ് സിന്ധ് ആക്രമിച്ചത്.
  • സിന്ധിലെ ദേബാൽ എന്ന തുറമുഖമാണ് ആദ്യം ആക്രമിക്കപ്പെട്ടത്.

  • മുഹമ്മദ് ബിൻ കാസിമിനാൽ വധിക്കപ്പെട്ട സിന്ധിലെ ഭരണാധികാരിയാണ് ദാഹിർ.
  • അൽ ഹജ്ജാജ് ബിൻ യൂസഫ് എന്ന് ഇറാഖിലെ ഗവർണർ ആണ് ഇന്ത്യയെ ആക്രമിക്കാൻ കാസിമിനെ അയച്ചത്.
  • ഇന്ത്യൻ ദേശീയ  ഗാനത്തിൽ  പ്രതിപാദിക്കുന്നതും ഇന്നത്തെ പാക്കിസ്ഥാനിൽ നിലകൊള്ളുന്നതുമായ പ്രദേശമാണ് സിന്ധ്.

Related Questions:

അറബികൾ മുൾട്ടാൻ കീഴടക്കിയ വർഷം?
In which period the rock-cut cave temples at Ellora were built?
വടക്കേ ഇന്ത്യ ഭരിച്ച അവസാന ഹിന്ദു ചക്രവർത്തി?
Buland Darwaza is the gate at:
മുഹമ്മദ് ഗസ്നി ആദ്യമായി ഇന്ത്യ ആക്രമിച്ച വർഷം ?