Challenger App

No.1 PSC Learning App

1M+ Downloads
'ഇൻ മെമ്മോറിയം' എന്ന ചിത്രം വരച്ചത് ആരായിരുന്നു?

Aജോസഫ് നോയൽ പാറ്റേൺ

Bപിക്കാസോ

Cഅബനീന്ദ്രനാഥ ടാഗോർ

Dകെ സി എസ് പണിക്കർ

Answer:

A. ജോസഫ് നോയൽ പാറ്റേൺ

Read Explanation:

  • 1857 ലെ കലാപത്തിന് രണ്ടു വർഷങ്ങൾക്ക് ശേഷം ജോസഫ് നോയൽ പാറ്റൺ (Joseph Noel Puton) വരച്ച ചിത്രമാണ് "ഇൻ മെമ്മോറിയം" (In Memorium")

  • ഈ ചിത്രത്തിൽ ഒരു സ്ഥലത്ത് ഇംഗ്ലീഷ് വനിതകളും കുട്ടികളും ഒരുമിച്ചുകൂടി ഇരിയ്ക്കുന്നതായി കാണാൻ കഴിയും

  • നിസ്സഹായരും നിഷ്‌കളങ്കരുമായി കാണപ്പെടുന്ന അവർ അനിവാര്യമായും തങ്ങൾ നേരിടേണ്ടതിനെ (അപമാനവും ആക്രമണവും മരണവും) കാത്തിരിക്കുന്നതു കാണാം.

  • ചിത്രത്തിൽ അദൃശ്യരാണെങ്കിലും കലാപകാരികളെ ആക്രമണകാരികളും ക്രൂരന്മാരുമായാണ് സൂചിപ്പിച്ചിരിക്കുന്നത്.

  • പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രക്ഷാസേനയെത്തുന്നതും ചിത്രീകരിച്ചിട്ടുണ്ട്


Related Questions:

ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയത്?
'സൈനിക സഹായ വ്യവസ്ഥ' കൊണ്ടുവന്ന ഗവർണർ ജനറൽ ആരായിരുന്നു?
1857 -ൽ ഏത് കലാരൂപങ്ങളാണ് ബ്രിട്ടീഷുകാരും ഇന്ത്യക്കാരും ഇഷ്ടപ്പെട്ടത്?
'ബംഗാൾ സൈന്യത്തിന്റെ നേഴ്സറി' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?
1857 വിപ്ലവത്തിൽ കലാപകാരികൾ ഡൽഹി രാജാവായി അവേരാധിച്ച വ്യക്തി?