Challenger App

No.1 PSC Learning App

1M+ Downloads
ഇൻകാൻഡസെന്റ് ലാമ്പിൽ ഉപയോഗിക്കുന്ന ലോഹം ?

Aടങ്സ്റ്റൺ

Bഇരുമ്പ്

Cമെർക്കുറി

Dഇതൊന്നുമല്ല

Answer:

A. ടങ്സ്റ്റൺ

Read Explanation:

റെസിസ്റ്റൻസ് കൂടതലായത് കൊണ്ടാണ് ടങ്സ്റ്റൺ ഉപയോഗിക്കുന്നത്


Related Questions:

ഗേജ് കൂട്ടുന്നതിനനുസരിച്ച് ആമ്പിയറേജിനു എന്തു സംഭവിക്കുന്നു ?
താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഹീറ്റിംഗ് കോയിലിൽ ഉപയോഗിക്കുന്ന ലോഹ പഥാർത്ഥമേത് ?
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .