Challenger App

No.1 PSC Learning App

1M+ Downloads
ഗേജ് കൂടുമ്പോൾ ആമ്പയറേജ് _____ .

Aകുറയും

Bകുടും

Cസ്ഥിരമായി നിൽക്കും

Dഇതൊന്നുമല്ല

Answer:

A. കുറയും

Read Explanation:

  • ആമ്പയറേജ് - ഒരു ഉപകരണത്തിന്റെ പവറും അതിൽ നൽകുന്ന വോൾട്ടേജും തമ്മിലുള്ള അനുപാതമാണ് ആ ഉപകരണത്തിന്റെ ആമ്പയറേജ് 
  • ഗേജ് - ചാലകക്കമ്പിയുടെ വ്യാസത്തിന്റെ വ്യുൽക്രമം 
  • ഗേജ് കൂടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനം കുറയുകയും ആമ്പയറേജ് കുറയുകയും ചെയ്യുന്നു 

Related Questions:

ശ്രേണീ രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിലൂടെയുള്ള കറന്റ്
ഗേജ് കൂട്ടുന്നതിനനുസരിച്ച് ചാലകത്തിന്റെ കനത്തിന് എന്തു സംഭവിക്കുന്നു ?
സർക്യൂട്ടിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ താപോർജ്ജം രൂപപ്പെടുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
200 Ohm പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിപ്പിച്ചാൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപം എത്രയായിരിക്കും ?
ഗേജ് കൂട്ടുന്നതിനനുസരിച്ച് ആമ്പിയറേജിനു എന്തു സംഭവിക്കുന്നു ?