App Logo

No.1 PSC Learning App

1M+ Downloads
ഇൻഡിക്ക എഴുതിയതാര്

Aമെഗസ്തനീസ്

Bനിക്കേറ്റർ

Cഅലക്സാണ്ടർ

Dഫാഹിയാൻ

Answer:

A. മെഗസ്തനീസ്

Read Explanation:

ഇന്ത്യയിലെ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി മെഗസ്തനീസ് നാലു വാല്യങ്ങളിലായി എഴുതിയ ഇൻഡിക്ക എന്ന പഠനഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ലഭ്യമാണു്


Related Questions:

ചേരരാജാക്കന്മാരുടെ തലസ്ഥാനം :
Bhasa was the author of ?
ചാലൂക്യ രാജവംശത്തിന്റെ തലസ്ഥാനം ഏതായിരുന്നു ?
The Pallava Architecture style is found in
Which dynasty built the pancha rathas of Mahabalipuram?