App Logo

No.1 PSC Learning App

1M+ Downloads
ഇൻഡോനേഷ്യയുടെ പുതിയ തലസ്ഥാനം നഗരം സ്ഥാപിതമാകാൻ പോകുന്നത് എവിടെ ?

ASurabaya

BMalang

CSamarinda

DNusantara

Answer:

D. Nusantara

Read Explanation:

. ഇൻഡോനേഷ്യയിലെ ബോർണിയോ ദ്വീപിലാണ് ഈ നഗരത്തിന്റെ നിർമ്മാണം നടക്കുന്നത്.


Related Questions:

അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
വാട്ടർഗേറ്റ് സംഭവത്തെ തുടർന്ന് രാജിവെച്ച അമേരിക്കൻ പ്രസിഡണ്ട് ആര്?
18 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഗണിത പഠനം നിർബന്ധമാക്കിയ രാജ്യം ഏതാണ് ?
Where is the headquarters of NATO ?
പഞ്ചാബി ഭാഷ സംസാരിക്കുന്നവർക്ക് പഞ്ചാബ് സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട കമ്മീഷൻ ?