App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ കേരള മിഷൻ വാർത്താപത്രിക?

Aജനനി

Bസോപാനം

Cസമീക്ഷ

Dവിജയം

Answer:

B. സോപാനം

Read Explanation:

ഇൻഫർമേഷൻ കേരള മിഷൻ

  • സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ ഗവർണൻസ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1999ൽ രൂപവൽക്കരിച്ച പദ്ധതിയാണിത്

  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, തദ്ദേശഭരണ വകുപ്പിന്റെ ജില്ലാതല ഓഫീസുകൾ, സംസ്ഥാന ആസൂത്രണ ബോർഡ് ജില്ലാ പ്ലാനിംഗ് ഓഫീസുകൾ എന്നിവ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖല സ്ഥാപിക്കുകയും വിവിധ തലങ്ങളിലെ കമ്പ്യൂട്ടർവത്കരണം പൂർത്തീകരിച്ചു നടപ്പാക്കുകയു മാണ് ഇൻഫർമേഷൻ കേരള മിഷൻ ലക്ഷ്യമിടുന്നത്

  • ഇൻഫർമേഷൻ കേരള മിഷൻ വാർത്താപത്രിക -സോപാനം


Related Questions:

DeitY is the acronym of
Which of the following is not a typical component of a Decision Support System?
യു എൻ അവാർഡ് ലഭിച്ച മൊബൈൽ സേവാ പദ്ധതി ആരംഭിച്ച വർഷം ?
Establishment of the Department of Information Technology took place in the year ---.
Which of the following is a popular tool for implementing e-governance at the local level?