App Logo

No.1 PSC Learning App

1M+ Downloads
ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 65 പ്രകാരം സോഴ്‌സ്‌ കോഡ് ടാമ്പറിങ്ങിനുള്ള ശിക്ഷ ;

A5 വർഷം തടവ് / 5 ലക്ഷം രൂപ പിഴ / ഇവ രണ്ടും

B3 വർഷം തടവ് / 2 ലക്ഷം രൂപ പിഴ / ഇവ രണ്ടും

C2 വർഷം തടവ് / 5 ലക്ഷം രൂപ പിഴ / ഇവ രണ്ടും

D4 വർഷം തടവ് / 1 ലക്ഷം രൂപ പിഴ / ഇവ രണ്ടും

Answer:

B. 3 വർഷം തടവ് / 2 ലക്ഷം രൂപ പിഴ / ഇവ രണ്ടും

Read Explanation:

കംപ്യൂട്ടർ സോഴ്‌സ് കോഡ് മനഃപൂർവ്വം നശിപ്പിക്കുകയോ , മാറ്റം വരുത്തുകയോ ചെയ്യുന്നതാണ് ടാമ്പറിങ്


Related Questions:

ഒരു ഹാക്കർ ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളിലേക്കും അക്കൗണ്ടുകളിലേക്കും പ്രവേശനം നേടുന്നതിന് ക്ഷുദ്രകരമായ ലിങ്കുകൾ അയക്കുന്ന സൈബർ കുറ്റകൃത്യത്തെ ............ എന്ന് വിളിക്കുന്നു ?
ഐടി ആക്ടിലെ സെക്ഷൻ 65 ൽ പ്രതിപാദിക്കുന്ന വിഷയം ഏത് ?
IT Act പാസാക്കിയത് എന്ന് ?
ഐടി ആക്ടിലെ സെക്ഷൻ 66 A സുപ്രീംകോടതി നീക്കം ചെയ്തത് എന്ന് ?
Information Technology Act അവസാനമായി ഭേദഗതി ചെയ്ത വര്ഷം?