ഇൻറ്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെൻറ്റർ അതോറിറ്റിയുടെ ആദ്യ ചെയർമാൻ ?Aനരേന്ദ്ര മോദിBരഘുറാം രാജൻCശക്തികാന്ത ദാസ്Dഇന്റജി ശ്രീനിവാസ്Answer: D. ഇന്റജി ശ്രീനിവാസ് Read Explanation: ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി (IFSCA)ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ അതോറിറ്റി ആക്റ്റ്, 2019 പ്രകാരം 2020 ഏപ്രിലിലാണ് IFSCA സ്ഥാപിതമായത്.നിലവിൽ, ഇന്ത്യയിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ 'ഗിഫ്റ്റ് സിറ്റി' എന്ന പേരിൽ ഒരു IFSCA മാത്രമേ വികസിപ്പിച്ചിട്ടുള്ളൂ.സാമ്പത്തിക സേവനങ്ങൾ, സാമ്പത്തിക ഉൽപ്പന്നങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു അതോറിറ്റിയാണിത്.'Ease of doing business' വർദ്ധിപ്പിക്കുകയും, ലോകോത്തര നിയന്ത്രണ അന്തരീക്ഷം പ്രദാനം ചെയ്യുകയുമാണ് IFSCA യുടെ മുഖ്യ ലക്ഷ്യങ്ങൾ. Read more in App