App Logo

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?

Aസെനഗൽ

Bപാരഗ്വായ്

Cക്യുബ

Dഅർജന്റീന

Answer:

B. പാരഗ്വായ്

Read Explanation:

• ആഗോള തലത്തിൽ സൗരോർജ്ജത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് ഇൻറ്റർനാഷണൽ സോളാർ അലയൻസ് • ഇൻറ്റർനാഷണൽ സോളാർ അലയൻസ് നിലവിൽ വന്നത് - 2015 • ആസ്ഥാനം - ഗുരുഗ്രാം


Related Questions:

ഐക്യരാഷ്ട്ര സംഘടനയുടെ അന്താരാഷ്ട്ര സയൻസ് കൗൺസിലിൻറെ ഏഷ്യ-പസഫിക് ഉപദേശക സമിതിയിൽ അംഗമായ മലയാളി ആര് ?
2025 ജനുവരിയിൽ അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിലെ പങ്കാളിരാജ്യം (Partner State) എന്ന പദവിയിൽ എത്തിയത് ?
ഇൻറർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിൻ്റെ ആസ്ഥാനമായി പ്രഖ്യാപിച്ച സ്ഥലം ?
സർവ്വരാജ്യ സഖ്യം അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച വർഷം?
WWF-ന്റെ പൂർണ്ണരൂപം ഏത്?