ഇൻറ്റർനാഷണൽ ഹോക്കി ഫെഡറേഷൻറെ 2023 ലെ പ്ലെയർ ഓഫ് ദി ഇയർ അയി തെരഞ്ഞെടുത്ത ഇന്ത്യൻ താരം ?
Aപി ആർ ശ്രീജേഷ്
Bഹാർദിക് സിങ്
Cവരുൺ കുമാർ
Dസുമിത് വാൽമീകി
Answer:
B. ഹാർദിക് സിങ്
Read Explanation:
• ഇന്ത്യൻ ഹോക്കി ടീം മിഡ്‌ഫീൽഡർ ആണ് ഹാർദിക് സിങ്
• പ്ലെയർ ഓഫ് ദി ഇയർ പുരസ്‌കാരം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ പുരുഷ ഹോക്കി താരം
• പുരസ്‌കാരം നേടിയ മറ്റ് ഇന്ത്യൻ പുരുഷ താരങ്ങൾ
- ഹർമൻപ്രീത് സിങ് (2020-21)
- മൻപ്രീത് സിങ് (2019)